sadfse

കറ്റാനം: ഇലിപ്പക്കുളം നാമ്പുകുളങ്ങര സൈഗാൾ ഭവനത്തിൽ ശങ്കരൻ (79,റിട്ട.സർവേയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:രാധ.മക്കൾ:ഷീബ,സൈഗാൾ,ഷീജ.മരുമക്കൾ:ചന്ദ്രൻ,സെലിൻ ഗോപി,ബിനി സൈഗാൾ.