awsdeqw

കായംകുളം :പല്ലാരിമംഗലം (ചക്കാലിൽ തെക്കതിൽ) പരേതനായ റിട്ട: കെ.എസ്.ആർ.ടി.സി. ഡ്രൈവർ രവീന്ദ്രന്റെ ഭാര്യ ലളിത (65) നിര്യാതയായി. മക്കൾ: കല, കവിത.മരുമക്കൾ: ജയചന്ദ്രൻ, ബിജു. സഞ്ചയനം ശനിയാഴ്ച 8 ന്