കുട്ടനാട്: കെ എസ്.ആർ.ടി. സി എടത്വാ ഡിപ്പോയിൽ നിന്ന് മുട്ടാർ വഴിയുള്ള ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് കോൺഗ്രസ് മുട്ടാർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എ.സി റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി നിർത്തിവെച്ചിരുന്ന സർവീസാണ്. മുട്ടാർ കിടങ്ങറ പാലം തുറന്നതോടെ വീണ്ടും ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും ആരംഭിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.പ്രസിഡന്റ് ബ്ലസ്റ്റൺ യോഗത്തിൽ അദ്ധ്യക്ഷനായി .