addawd

മുഹമ്മ:മുഹമ്മ പഞ്ചായത്ത് 8-ാം വാർഡ് എഴുകുളത്തിന് സമീപം എൻ.ടി.വിജയകുമാർ (64) നിര്യാതനായി.നാല്പതിലേറെ വർഷം പ്രവാസിയായിരുന്നു. സംസ്ക്കാരം ഇന്ന് പകൽ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പവല്ലി.മക്കൾ: അരുൺ വിജയ് (യു.എ.ഇ ),അവിനേഷ് വിജയ് (യു.എ.ഇ ). പിതാവ് : പരേതനായ തങ്കപ്പൻ,. മാതാവ്: സാവിത്രി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 10ന്.