sdaasw

മാവേലിക്കര : പ്രശസ്ത ദേവശില്പി സുനിൽകുമാർ തഴക്കരയുടെ പിതാവും ചിത്രകലാ അദ്ധ്യാപകനും ചിത്രകാരനുമായിരുന്ന തഴക്കര ക്നായിപ്പള്ളിൽ

കെ സുകുമാരൻ ആചാരി (81) നിര്യാതനായി. സംസ്ഥാന യുവജനോത്സവ വേദികളിലെ മത്സരങ്ങളിൽ വിധികർത്താവായിരുന്നു. തഴക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ഹൈന്ദവസേവാസമിതിയുടെ സ്ഥാപക ജോയിന്റ് സെക്രട്ടറിയായിരുന്നു. സംസ്കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ.ഭാര്യ : രത്നമ്മ. മറ്റ് മക്കൾ : ഗീത,അനിൽകുമാർ, അജിത് കുമാർ.