കായംകുളം: നീതി തേടി കോടതിയിലെത്തുന്ന പാവപ്പെട്ട ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത അന്യായമായ കോർട്ട്ഫീസ് വർദ്ധനയാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നതെന്ന് , ജനകീയ പ്രതികരണ വേദി ആരോപിച്ചു. യോഗത്തിൽ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി പുളിയറ വേണുഗോപാൽ, പൊന്നൻ തമ്പി, ആർ രതീഷ്,രജിതാലയം രവീന്ദ്രൻ, അഡ്വ.കെ. പി .നന്ദകുമാർ, ജി.വിട്ടള ഭാസ്, രാജശേഖരൻ, അനിൽ പി. ഡാനിയൽ, ജെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.