കായംകുളം: പെരിങ്ങാല വിത്തുതറ കിഴക്കതിൽ പ്രഭാവതി (66) നിര്യാതയായി. മക്കൾ: അജയകുമാർ, അനിൽകുമാർ. മരുമക്കൾ: അമ്പിളി, രമ്യ. സഞ്ചയനം : ശനിയാഴ്ച രാവിലെ 7ന്.