പള്ളിക്കൽ : പള്ളിക്കൽ നടുവിലേമുറി മണലാടി കുറ്റിയിൽ വാസു (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മകൾ: ശോഭ. മരുമകൻ: ഹരികുമാർ.