a

മാവേലിക്കര: പൊന്നാരംതോട്ടം നടയിൽ കിഴക്കതിൽ റിട്ട.കളക്‌ട്രേറ്റ് സൂപ്രണ്ട് കെ.തങ്കപ്പൻ (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന്. ഭാര്യ: ശ്യാമള തങ്കപ്പൻ. മക്കൾ: ശ്രീനി, ഷൈനി, ഷിനി, സിനി. മരുമക്കൾ: രഘുനാഥ്, പ്രസന്നൻ, രാജു, പ്രവീൺ. സഞ്ചയനം: 3ന് രാവിലെ 8.30ന്.