കുട്ടമംഗലം: പാവൂത്ര പി.ആർ.നാരായണപണിക്കർ (അനിയൻ, അഞ്ജലി, കീർത്തി നഗർ, തിരുവാമ്പാടി,75) നിര്യാതനായി. .സംസ്‌കാരം ഇന്ന് 3 ന് ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ. ഭാര്യ: ഹേമമാലിനി. മക്കൾ: അഞ്ജു, ബിഞ്ജു. മരുമക്കൾ: ജയകുമാർ, സജീവ് കുമാർ.