1 വലനിറയാൻ...
2 കടൽതഴുകി കരകയറാൻ...
കടലിൽ നിന്ന് ലഭിച്ച മത്സ്യം ഹാർബറിൽ എത്തിച്ച് മത്സ്യബന്ധനത്തിനു വീണ്ടും പോകുവാനായി വല കടലിൽ കഴുകിവൃത്തിയാക്കി ഫിഷിംഗ് ബോട്ടിലേക്ക് വലിച്ചുകയറ്റുന്ന മത്സ്യത്തൊഴിലാളികൾ. തൊട്ടപ്പളിഹാർബറിന് സമീപത്ത് നിന്നുള്ള കാഴ്ച.