a

മാവേലിക്കര: ഉമ്പർനാട് കൊച്ചുവിളയിൽ പരേതനായ കെ.കെ.ജനാർദ്ദനന്റെ ഭാര്യ സുമതി (98) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുനന്ദാഭായി (റിട്ട.ഹൈസ്കൂൾ ടീച്ചർ,​ തുമ്പമൺ), ജി.സുഗതൻ (കർഷക കോൺഗ്രസ് തെക്കേക്കര മണ്ഡലം പ്രസിഡൻ്), ബാബു.കെ.ജെ. മരുമക്കൾ: പരേതനായ പി.എൻ.ചന്ദ്രൻ (റിട്ട.പ്രിൻസിപ്പൽ എസ്.എൻ.ഡി.പി എച്.എസ്, മുട്ടത്തുകോണം), അനിത, ബീന. സഞ്ചയനം: 28ന് രാവിലെ 8ന്.