a

മാവേലിക്കര : പുതിയകാവ് ഗുരുവിലാസത്തിൽ ടി.പി.പഞ്ചമൻ (83) നിര്യാതനായി. ഭാര്യ: കെ.ലീല. മക്കൾ: ലീന പഞ്ചമൻ, ലിനു പഞ്ചമൻ. മരുമക്കൾ: മോൻസിലാൽ, അനുജ. സഞ്ചയനം 16ന് രാവിലെ 8ന്.