ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ വാട്ടർ അതോറിട്ടിയുടെ വിവിധ പമ്പ് ഹൗസുകളിൽ നിന്ന് വിതരണം ചെയ്യുന്ന ജലം നാളെ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ, ഇന്ന് രാവിലെ എട്ട് മുതൽ ആറിന് രാവിലെ ആറ് വരെ ജലം ഉപയോഗിക്കരുത്.