ആലപ്പുഴ: സാമൂഹ്യ ക്ഷേമനിധി പെൻഷൻ പോർട്ടലിലുള്ള സാങ്കേതിക തകരാർ എൻ.ഐ.സി.ർ വഴി പരിഹരിക്കുന്നതിനാൽ ,അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരമുള്ള വാർഷിക മസ്റ്ററിംഗ് ഇന്നും നാളെയും ഉണ്ടായിരിക്കുന്നതല്ല.