ആലപ്പുഴ: ടൗൺ സെക്ഷനിലെ മൈജി, ഇൻഡസ്ട്രിയൽ, റെയ്ബാൻ, മുത്തൂറ്റ് സ്‌കാൻ , പഴവങ്ങാടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെയും കളക്ടർ ബംഗ്ലാവ്, ഡിവൈ.എസ്.പി, വെസ്റ്റേൺക്ലാസിക്, ഗാന്ധി സൺ, മലയ, പൂപ്പള്ളി, പള്ളാത്തുരുത്തി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ 6.30 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങും.