ഹരിപ്പാട്: ആറാട്ടുപുഴ തറയിൽക്കടവ് നങ്കശേരിൽ കാർത്തികേയൻ (90) നിര്യാതനായി. മക്കൾ: സുധ, ലത, ഇന്ദുചൂഡൻ, ഷാജി, ഷീല, സീന, ജ്യോതി. മരുമക്കൾ : ബാബുജി, സത്യൻ, പ്രതിഭ, ഷീജ, പരേതനായ ശശി, ഗിരീശൻ, ഗിരീഷ്