മുഹമ്മ: മുഹമ്മ ബസ് സ്റ്റാൻഡിനു സമീപം കൊച്ചുമറ്റത്തിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ പത്മാക്ഷി (78) നിര്യാതയായി. മക്കൾ: സിന്ധു,സുനി,സുധി. മരുമക്കൾ: കുഞ്ഞുമോൻ,ബിജിമോൾ, പരേതനായ പ്രകാശൻ.സഞ്ചയനം: ഞായറാഴ്ച പകൽ 10.30 ന്.