sdfew

ആലപ്പുഴ : കറുകയിൽ വാർഡ് നീലാഞ്ജനത്തിൽ മുരളീധരൻ നായർ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ചാത്തനാട് ശ്മശാനത്തിൽ . വാടയ്ക്കൽ കരിപ്പുറത്ത് ചിറയിൽ കുടുംബാംഗമാണ് . ഭാര്യ : കൃഷ്ണകുമാരി (ഓമന). മക്കൾ : സൗമ്യ (യു.എസ്.എ ), രമ്യ (ബംഗളൂരു), സുരമ്യ (പാലക്കാട്). മരുമക്കൾ : സുജിത്ത്, ഗിരീഷ്, രജ്ഞിത്ത്.