മുഹമ്മ: കഞ്ഞിക്കുഴി ഒമ്പതാം വാർഡിൽ ഗ്രാമശക്തി വായനശാലയ്ക്ക് സമീപം പുത്തൻവെളി രവീന്ദ്രൻ (70, പാപ്പാളി രവി) നിര്യാതനായി. നാലു പതിറ്റാണ്ടിലേറെയായി പാചകരംഗത്തെ സജീവസാന്നിദ്ധ്യമായിരുന്നു. ഭാര്യ: സുധർമ്മ. മക്കൾ : സുനിമോൾ,സുജിമോൾ. മരുമക്കൾ: സന്തോഷ്,ശ്രീരാജ്.