ഓലകെട്ടിയമ്പലം : കൊയ്പ്പള്ളി കാരാഴ്മ തറാലേത്ത് കെ.എസ്. ജനാർദ്ദനൻ പിള്ള (95- റിട്ട.അധ്യാപകൻ എസ് . വി.എച്ച്.എസ്. കായംകുളം) നിര്യാതനായി.സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ: രാജലക്ഷ്മി ദേവി (റിട്ട.എച്ച്.എം.ഈരേഴ യു. പി. എസ് ). മക്കൾ:ആർ.സുമ,ജെ.ബാലഗോപാൽ,ജെ.രാജഗോപാൽ. മരുമക്കൾ:ആർ.അനിത,വി.എസ്.റാണി, പരേതനായ കർമ്മചന്ദ്രൻ. സഞ്ചയനം വ്യാഴം രാവിലെ 8ന്.