asfrwe

കരീലക്കുളങ്ങര : കരിമുട്ടത്ത് കട്ടച്ചിറ മഠത്തിൽ വടക്കതിൽ വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30 ന്. മക്കൾ:വിജയകുമാരി,ശശിധരൻപിള്ള, ലളിതമ്മ,സദാശിവൻപിള്ള,പരേതനായ ഗോപാകൃഷ്ണൻ,ജയചന്ദ്രൻ,രത്നമ്മ,ഉഷയമ്മ. മരുമക്കൾ:ഗോപാലകൃഷ്ണപിള്ള,ഇ.കെ.വിജയലക്ഷ്മി,ശശികുമാർ (ബാബു),ആശ,രമ,ശ്രീലത,രാജേന്ദ്രൻപിള്ള,ഉണ്ണികൃഷ്ണൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.