gh

ഹരിപ്പാട് : മുതുകുളം തെക്ക് മാടത്തിൽ ലക്ഷ്മണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: വിദ്യാധരൻ, ശിവരാജൻ. മരുമക്കൾ: രാധ, രജി.