ചേർത്തല:കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രത്തിലെ ഹനുമൽ ചാലീസ ജപയജ്ഞവും ആഞ്ജനേയ ഹോമവും നടന്നു.ഹനുമൽ ചാലിസ ജപയജ്ഞത്തിന് സരള,തോട്ടുചിറയിൽ,വടക്കനാര്യാട് ദീപപ്രകാശനം നടത്തി.ഡോ.ബി.കെ.അശോക് കുമാർ, അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി എന്നിവർ ഹോമത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചു.പ്രസിഡന്റ് എം.വി.രാജേന്ദ്രൻ സെക്രട്ടറി പി.ഡി.ബാഹുലേയൻ തുടങ്ങിയവർ നേതൃത്വം നൽകി.