അരൂർ: അരൂർ കെൽട്രോൺ കോംപ്ലെക്സിൽ പ്രവർത്തിക്കുന്ന കെൽട്രാക് പോളിടെക്നിക്കിൽ നടത്തുന്ന ഡിപ്ലോമ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിംഗ് കോഴ്സിലേക്കുള്ള രണ്ടാം വർഷ ലാറ്ററൽ എൻട്രി പ്രവേശനം ഇന്ന് മുതൽ 9 വരെ ഓഫീസിൽ നടക്കും. ഫോൺ: 9495379153.