മുതുകുളം വടക്ക് : വേലശ്ശേരി കിഴക്കതിൽ പരേതനായ അച്ചുതന്റെ ഭാര്യ ചിന്നമ്മ (104) നിര്യാതയായി. മക്കൾ:അമ്മിണി,ഭാരതി,രമണൻ,രവീന്ദ്രൻ,രമണി,പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ: പരേതനായ സുധാകരൻ,പുരുഷൻ,പൊന്നമ്മ,ഷൈനി,സുബ്രഹ്മണ്യം.സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്.