ambala

അമ്പലപ്പുഴ: കളർകോട് ബാപ്പു വൈദ്യൻ വെളിയിൽ രവികുമാർ (62) നിര്യാതനായി. ഭാര്യ: ഗായത്രി . മകൻ: ഇന്ദുചൂഡൻ . സഞ്ചയനം 8ന് രാവിലെ 10ന്.