അമ്പലപ്പുഴ : വാടയ്ക്കൽ ദേവസ്വം പറമ്പ് വീട്ടിൽ തങ്കമ്മ (90) നിര്യാതയായി. മകൻ: സൈജു. മരുമകൾ: സുനിത സൈജു. സഞ്ചയനം 10ന് രാവിലെ 8 ന്.