s

ആലപ്പുഴ : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ സ്‌കൂൾ ഒഫ് ലൈഫ് സ്‌കിൽസിന്റെ നേതൃത്വത്തിൽ ജൂലായ് 7 വൈകിട്ട് 3ന് സൗജന്യ പ്രസംഗ പരിശീലനം നല്‍കും. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് കോർ ഓർഡിനേറ്റർ കെ.സുനിൽകുമാർ അറിയിച്ചു. ആലപ്പുഴ ടൗൺ ഹാളിന് എതിർവശമുള്ള സ്‌കൂൾ ഓഫ് ലൈഫ് സ്‌കിൽസ് ട്രെയിനിംഗ് ഹാളിൽ വച്ചാണ് പരിശീലനം. വിശദവിവരങ്ങൾക്ക് : 9400056815, 9495209822.