അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മലയിൽക്കുന്ന്, കരൂർ, അയ്യൻ കോയിക്കൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ കപ്പക്കട, ഹ്യുണ്ടായ്, ആസ്പിൻവാൾ, ,പറവൂർ, നെക്സ, ഐ.എം.എസ്,ഏവീസ് ഹോട്ടൽ, ബൊണാൻസാ , റിലയൻസ് , വലിയപറമ്പ് കോളനി, എന്നി ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.