asdw

കായംകുളം: എരുവ തുണ്ടുപറമ്പിൽ (ക്ലാസ്സിക്‌) പരേതനായ ഇസ്മായിൽ കുട്ടിയുടെ ഭാര്യ റഹിയാബീവി (93) നിര്യാതയായി. മക്കൾ:അബ്ദുൾ ഹക്കീം (റിട്ട.തഹസിൽദാർ ), നുജുമുകുട്ടി (ക്ലാസിക് ബേക്കറി കായംകുളം),പരേതനായ ഷാജഹാൻ ,ഷിഹാബ്, (ദുബായ്),നദീറ റ്റി.ഐ, (റിട്ട.ഹെഡ്മിസ്ട്രസ്),സദീഖത്ത്.മരുമക്കൾ:ഉസ്മാൻ കുട്ടി (റിട്ട.കെ.എസ്.ആർ.ടിസി ഉദ്യോഗസ്ഥൻ),പരേതനായ മുഹമ്മദ് കുഞ്ഞ് (റിട്ട.പഞ്ചായത്ത് സെക്രട്ടറി),താഹിറ (റിട്ട.അദ്ധ്യാപിക),സൈബുന്നിസ,ഹൈറുന്നിസ,ജലീല,