ചിങ്ങോലി: ചിങ്ങോലി കരിമരത്തിങ്കൽ ശ്രീഭദ്രകാളി ദേവീക്ഷേത്ര കുടുംബ കാരണവർ പടനയ്ക്കൽ കെ.ഹരിരാജൻ (87) നിര്യാതനായി. ഭാര്യ:ചന്ദ്രവല്ലി. മക്കൾ:സുജാത,സുനിതൻ,സുമന. മരുമക്കൾ:പ്രദീപ്,സിന്ധു,സതീശൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.