തുറവൂർ : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് കുണ്ടംപൊഴി ലക്ഷംവീട് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ പങ്കജാക്ഷി (79) നിര്യാതയായി. മക്കൾ:അജയഘോഷ്, അജയകുമാർ.മരുമക്കൾ: ഗിരിജ,ഉഷ.