ആലപ്പുഴ : റേഷൻ വ്യാപാരികൾ 8,9തീയതികളിൽ ന‌ടത്തുന്ന കടയടപ്പു സമരവും തിരുവനന്തപുരത്തു നടക്കുന്ന രാപകൽ സമരത്തിന് ഐക്യാദാഢം പ്രകടിപ്പിച്ചു ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ മുന്നിൽ നടത്തിയ പ്രകടനവും ധർണയും , റേഷൻ വ്യാപാരി സംയുക്ത സമിതി ജില്ലാ കൺവീനർ പി.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഭുകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ബൈജു, ഗോപാലകൃഷൺ , ഊയകുമാർ ഷേണായി ,അഫ്‌സൽ, ശാന്തിലാൽ, തോമസ് , ആശാ മോൾ, റാണിമോൾ, അഫ്‌സൽ എന്നിവർ സംസാരിച്ചു.