asdrw

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ ഇടവള്ളിയിൽ വാസു (68) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ:ശോഭന. മക്കൾ:ശ്രീകുമാർ,നിഷമോൾ. മരുമക്കൾ :രാജി,ഷിബു.