ചേർത്തല: തിരുനല്ലൂർ ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ പള്ളിപ്പുറം പഞ്ചായത്ത് 15ാം വാർഡിൽ കെ.ആർ.പുരം പരിമണത്ത് കെ.പി.പത്മനാഭക്കുറുപ്പ് (ഭാസി സാർ, 88) നിര്യാതനായി. ഭാര്യ:സരോജിനിയമ്മ. മക്കൾ: സജിമോൾ,സുജ. മരുമക്കൾ:സുധീർ,പരേതനായ വേണുഗോപാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.