കായംകുളം: പത്തിയൂർത്തോട്ടം മേലയ്യത്ത് വീട്ടിൽ ഗീത (50) നിര്യാതയായി.സംസ്കാരം നാളെ വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭർത്താവ്: മഹേഷ്. മക്കൾ: മനീഷ്, ഗിരീഷ്. മരുമകൾ: ശ്രുതി.