photo

ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ രാജമന്ദിരത്തിൽ പി.കെ.രാജപ്പൻ (89)നിര്യാതനായി.ഭാര്യ:പരേതയായ പങ്കജവല്ലി.മക്കൾ: സി.ആർ.സതീശൻ (റിട്ട.റവന്യൂ വകുപ്പ് ),സി.ആർ.ദയാനന്ദ ബാബു,സി.ആർ. സന്തോഷ് (ഡി.സി.സി അംഗം.എസ്.എൻ. ട്രസ്റ്റ് ബോർഡംഗം), സി.ആർ.ജോളി, സി.ആർ.സിന്ധു,പരേതരായ സി.ആർ.സുഭാഷ്,സി.ആർ.മോളി.
മരുമക്കൾ: സുലഭ (ചേർത്തല കാർഡ് ബാങ്ക് ബോർഡംഗം),ബീന, ബിന്ദു,രാധാകൃഷ്ണൻ (റിട്ട.കെ.എസ.ആർ.ടിസി),പ്രിയ (കയർ ബോർഡ് എറണാകുളം),സാബു,അജയൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.