കായംകുളം: കായംകുളം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നേരിട്ട് രണ്ടാം വർഷത്തിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഉൾപ്പെടാത്ത പ്ലസ് ടു സയൻസ് ,ഐ.ടി.ഐ 50% മാർക്കോട് കൂടി പാസായവർക്കും പങ്കെടുക്കാം. അവസാന തീയതി 8 ന് രാവിലെ 11 വരെ.
കോഴ്സുകൾ: കംപ്യൂട്ടർ എൻജിനിയറിംഗ്,ഇലട്രോണിക്സ് എൻജിനിയറിംഗ്.