ഹരിപ്പാട് : റിട്ട.ഡെപ്യൂട്ടി തഹസിൽദാർ ഹരിപ്പാട് ആനാരി സുനുവില്ലയിൽ പരേതനായ പി.ടി.വർഗ്ഗീസിന്റെയും അമ്മിണി വർഗ്ഗീസിന്റെയും മകളും പള്ളിപ്പാട് തുണ്ടയ്യത്ത് പരേതനായ സച്ചു ജോർജിന്റെ ഭാര്യയുമായ സുജ വർഗീസ് (51) നിര്യാതയായി. സംസ്കാരം നാളെ രണ്ട് മണിക്ക് ആനാരി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
മകൻ :കിരൺ സച്ചു.