ഹരിപ്പാട് : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അരയാകുളങ്ങര ശ്രീ ദുർഗ്ഗാ ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചുള്ള പ്രാസാദശ ശുദ്ധി ക്രിയകൾ, കലശം പൂജ, നവകാഭിഷേകം എന്നിവ ഇന്ന് രാവിലെ 8 മുതൽ നടക്കും. തന്ത്രി കടിയക്കോൽ തുപ്പൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.