ചിങ്ങോലി: പാരമ്പര്യ കർഷകനായിരുന്ന ചിങ്ങോലി വാലേത്ത് തെക്കതിൽ മാധവൻ മൂപ്പർ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പരേതനായ മോഹനൻ (റിട്ട.സൈനികൻ), ചന്ദ്രിക, ബാബു, രാധാകൃഷ്ണൻ (ഖത്തർ), മുരളി, രാധ, കൊച്ചനിയൻ. മരുമക്കൾ: പരേതനായ ചെല്ലപ്പൻ, രാധ, രമ, സുരേഷ് (ഗ്രഫ് ഉദ്യോഗസ്ഥൻ), സിന്ധു, മഞ്ജു.