ചാരുംമൂട് : കരിമുളയ്ക്കൽ, ഉത്രാടത്തിൽ, മോഹനൻ ആചാരിയുടെ ഭാര്യ ഓമന (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: മിഥുൻ, മഞ്ജു. മരുമകൾ: ശരണ്യ, ശിവ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.