പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് പൊൻപുറത്ത് വീട്ടിൽ അബ്ദുൾ ഖരീം (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സെലീന , ഷെമീറ. മരുമക്കൾ: ഹുസൈൻ, സലാം.