ചെന്നിത്തല: ഒരിപ്രം ശ്രീവത്സത്തിൽ ജി.രവീന്ദ്രൻനായർ (92) നിര്യാതനായി.
സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരോജിനി അമ്മ.
മക്കൾ: വത്സല, ബാബുഗണേഷ്, പുഷ്‌പ, ജഗദീഷ്.
മരുമക്കൾ : കല്‌പന ഗണേഷ്, ശശിധരൻപിള്ള, പരേതനായ രാമകൃഷ്‌ണൻനായർ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.