ചെന്നിത്തല: ചെന്നിത്തല തെക്ക് ശിവഗംഗ(ഇലവംകുഴിയിൽ) രാജൻ മാധവൻ (75) നിര്യാതനായി.
സംസ്കാരം നടത്തി. ഭാര്യ: അമ്മിണി. മകൻ: ബിജു. മരുമകൾ: ദീപ. സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 8 ന്