ചെന്നിത്തല : ചെന്നിത്തല തെക്ക് ശ്രീനിലയത്തിൽ ശ്രീകുമാറിന്റെ ഭാര്യ പൊന്നമ്മ (64 )നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീജു. മരുമക്കൾ: വിദ്യ, രേഷ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്