തുറവൂർ:കോടംതുരുത്ത് പഞ്ചായത്ത് 8-ാം വാർഡ് പവ്വോത്തിക്കരി കെ.വി.സുധാകരൻ (56) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: അലീന, അഖിൽ. മരുമക്കൾ: സുജിത്ത്,മീനു.