ggg

ഹരിപ്പാട് : കരുവാറ്റ ഊട്ടുപറമ്പ് റെയിൽവേ ക്രോസിന് കിഴക്ക് ശ്രീരാമകൃഷ്ണ വിലാസം സ്കൂളിന് സമീപം

ട്രെയിൻ തട്ടി വൃദ്ധ മരിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കണ്ണഞ്ചേരി പുതുവൽ പരേതനായ കേശവന്റെ ഭാര്യ പൊന്നമ്മ(82) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. മക്കൾ: രത്നമ്മ,ശകുന്തള,സുവർണ്ണ, ശ്രീലത