photo

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 10ാം വാർഡിൽ വാഴവേലി നികർത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ രാജമ്മ (89) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മകൻ:പരേതനായ അജയകുമാർ.മരുമകൾ:രേണുക.